Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂടൽമഞ്ഞ്: ഹരിയാനയിൽ 30 കാറുകൾ കൂട്ടിയിടിച്ചു; നാല് മരണം

text_fields
bookmark_border
മൂടൽമഞ്ഞ്: ഹരിയാനയിൽ 30 കാറുകൾ കൂട്ടിയിടിച്ചു; നാല് മരണം
cancel

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് കാരണം ഹരിയാനയിലെ ഹൈവേയിൽ അപകടം. 30ലധികം കാറുകളാണ് അപകടത്തിൽ കൂട്ടിയിടിച്ചത്. സംഭവത്തിൽ ഒരു കാറിൽ സംഞ്ചരിച്ചിരുന്ന നാല് പേർ മരിച്ചു.

ഒരു ട്രക്ക് ബ്രേക്ക് ഡൗണായി നിന്നത് കനത്ത മൂടൽമഞ്ഞ് കാരണം പിന്നാലെ വന്ന വാഹനങ്ങൾക്ക് കാണാൻ സാധിച്ചില്ല. തുടർന്ന് വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുയായിരുന്നുവെന്ന് ഹൈവേ പട്രോൾ ഓഫീസർ മനോജ്കുമാർ അറിയിച്ചു.

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story