Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാസ്പോര്‍ട്ട് അഞ്ചു...

പാസ്പോര്‍ട്ട് അഞ്ചു ദിവസത്തിനകം

text_fields
bookmark_border
പാസ്പോര്‍ട്ട് അഞ്ചു ദിവസത്തിനകം
cancel

ചെന്നൈ: പാസ്പോര്‍ട്ട് അത്യാവശ്യമാണോ? മൂന്നു രേഖകള്‍ കൈവശമുണ്ടെങ്കില്‍ അഞ്ചു ദിവസത്തിനകം പാസ്പോര്‍ട്ട് കിട്ടും. പൊലീസ് വെരിഫിക്കേഷനുള്ള മാനദണ്ഡങ്ങള്‍ വിദേശകാര്യമന്ത്രാലയം ലഘൂകരിച്ചതോടെയാണ് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം കുറഞ്ഞത്.
ആധാര്‍ ഉള്‍പ്പെടെ മൂന്നു രേഖകളും ക്രിമിനല്‍ കേസില്ളെന്ന സത്യവാങ്മൂലവും സമര്‍പ്പിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു ദിവസത്തിനകം പാസ്പോര്‍ട്ട് ലഭിക്കും. പൊലീസ് വെരിഫിക്കേഷന്‍ പിന്നാലെ നടക്കുമെന്നും റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ കെ. ബാലമുരുകന്‍ പറഞ്ഞു. അപേക്ഷകര്‍ക്ക് പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ഇഷ്ടമുള്ള സമയം തെരഞ്ഞെടുക്കാന്‍ അവസരവുമുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passport
Next Story