Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ ലോക്സഭാ സ്പീക്കർ ബൽറാം ഝാഖർ അന്തരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറുമായ ബൽറാം ഝാഖർ അന്തരിച്ചു. 93 - വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1980 മുതൽ 1989 വരെ ലോക്സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .
പാർലമെൻററി കൃതികളുടെ കംപ്യൂട്ടർവൽക്കരണം ഇദ്ദേഹം ലോക്സഭാ സ്പീക്കറായിരിക്കുമ്പോൾ ആണ് നടപ്പിലാക്കുന്നത്. മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു നയിച്ച കോൺഗ്രസ് സർക്കാറിൽ കേന്ദ്ര കൃഷിമന്ത്രി ആയി സേവനമനുഷ്ഠിച്ചു. 2004 മുതൽ 2009 വരെ മധ്യപ്രദേശിലെ ഗവർണറായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
