Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ. ഡേ വധം: ഛോട്ടാ...

ജെ. ഡേ വധം: ഛോട്ടാ രാജനെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
ജെ. ഡേ വധം: ഛോട്ടാ രാജനെതിരെ കുറ്റം ചുമത്തി
cancel

മുംബൈ: പ്രമുഖ കുറ്റാന്വേഷക പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡെ എന്ന ജെ. ഡേ കൊല്ലപ്പെട്ട കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജനെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി കുറ്റംചുമത്തി.  മകോക, ഐ.പി.സി നിയമങ്ങളിലെ വകുപ്പുകള്‍പ്രകാരം ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് രാജനെതിരെ ചുമത്തിയത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്ന രാജന്‍ നഗരത്തിലെ കോടതിയില്‍ ഹാജരായത്.

Show Full Article
TAGS:j day chota rajan 
Next Story