Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎനിക്ക് ഇനി...

എനിക്ക് ഇനി സമാധാനത്തോടെ മരിക്കാം -മമത

text_fields
bookmark_border
എനിക്ക് ഇനി സമാധാനത്തോടെ മരിക്കാം -മമത
cancel

 

കൊല്‍ക്കത്ത: എനിക്ക് ഇനി സമാധാനത്തോടെ മരിക്കാം. സിംഗൂരില്‍ ടാറ്റക്ക് ഭൂമി നല്‍കിയത് റദ്ദാക്കിയ സുപ്രീംകോടതി വിധിയോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. സിംഗൂരിലെ ജനങ്ങള്‍ക്കുവേണ്ടി കാലങ്ങളായി താന്‍ കണ്ട സ്വപ്നമാണ് ഈ വിധി. 10 വര്‍ഷം ഇതിനായി കാത്തിരുന്നു. ഇത് കര്‍ഷകരുടെ വിജയമാണ്. ഈ സിംഗൂര്‍ ഉത്സവത്തില്‍ എല്ലാവരും പങ്കുചേരുമെന്നും ദുര്‍ഗാപൂജക്കു മുന്നോടിയായുള്ള ആഘോഷമായി ഇത് മാറുമെന്നും  മമത പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeesingur
Next Story