Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലും ഹൈദരാബാദിലും...

ഡൽഹിയിലും ഹൈദരാബാദിലും കനത്ത മഴ

text_fields
bookmark_border
ഡൽഹിയിലും ഹൈദരാബാദിലും കനത്ത മഴ
cancel

ന്യൂഡൽഹി: രാജ്യത്തെ പ്രധാന പട്ടണങ്ങളായ ഡൽഹി, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ കനത്ത മഴ. മഴയിൽ റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ആളുകൾ ട്രാഫികിൽ കുടുങ്ങി. ഗതാഗത സംവിധാനങ്ങൾ മുടങ്ങിയത് ജനങ്ങളുടെ ദൈന്യംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും ഇടിയോട് കൂടിയ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയായതിനാൽ വ്യോമ ഗതാഗതത്തെയും ബാധിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainhyderabadheavy rain
Next Story