Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഹമ്മദ് ശാഫി ഖുറൈശി അന്തരിച്ചു

text_fields
bookmark_border
മുഹമ്മദ് ശാഫി ഖുറൈശി അന്തരിച്ചു
cancel

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ശാഫി ഖുറൈശി (86) അന്തരിച്ചു. കേന്ദ്രമന്ത്രി, ഗവര്‍ണര്‍, ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍, ജമ്മു-കശ്മീര്‍ പി.സി.സി പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസിന്‍െറ സ്ഥാപക നേതാവാണ്. രണ്ടുവട്ടം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി. 1966ലാണ് ആദ്യം കേന്ദ്രമന്ത്രിസഭാംഗമായത്. 1979 വരെ പല ഘട്ടങ്ങളിലായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ’91ല്‍ ബിഹാറിലും ’93ല്‍ മധ്യപ്രദേശിലും  ഗവര്‍ണറായി. 2007ല്‍ ദേശീയ ന്യൂനപക്ഷ കമീഷന്‍ അധ്യക്ഷനായി. മുഖ്യമന്ത്രി മഹ്ബൂബ അനുശോചിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story