Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരജനീകാന്തിന്‍െറ മകള്‍...

രജനീകാന്തിന്‍െറ മകള്‍ യു.എന്‍ ഗുഡ് വില്‍ അംബാസഡര്‍

text_fields
bookmark_border
രജനീകാന്തിന്‍െറ മകള്‍ യു.എന്‍ ഗുഡ് വില്‍ അംബാസഡര്‍
cancel

ചെന്നൈ: നടന്‍ രജനീകാന്തിന്‍െറ മൂത്ത മകളും നടന്‍ ധനുഷിന്‍െറ ഭാര്യയുമായ ഐശ്വര്യ ആര്‍. ധനുഷ്, ദക്ഷിണേന്ത്യന്‍ വനിതകള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസഡറായി നിയമിതയായി. വനിതകളുടെ സാമൂഹിക ഉയര്‍ച്ചക്ക് ദക്ഷിണേന്ത്യയിലാണ് ഐശ്വര്യ പ്രവര്‍ത്തിക്കുക. ഐശ്വര്യക്ക് തമിഴ്നാട് സര്‍ക്കാറിന്‍െറ കലൈമാമണി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Show Full Article
TAGS:rajani kanth 
Next Story