Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ സംഘർഷം:...

കശ്​മീർ സംഘർഷം: തീവ്രവാദികളുടെ വെടിയേറ്റ്​ പൊലീസുകാരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീർ സംഘർഷം: തീവ്രവാദികളുടെ വെടിയേറ്റ്​ പൊലീസുകാരൻ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റ്​ പൊലീസുകാരൻ കൊല്ലപ്പെട്ടു. ഖുർഷിദ്​ അഹമദ്​ ഖനായിയായാണ്​ ശനിയാഴ്​ച്ച രാവിലെ കൊല്ലപ്പെട്ടത്​. രാവിലെ പാൽ വാങ്ങാൻ പോകു​േമ്പാഴാണ്​ വീടിനടുത്ത്​ വെച്ച്​ ഇദ്ദേഹത്തിന് വെടിയേറ്റത്​. കശ്​മീരിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പുൽവാമ, ഷോപിയാൻ,അനന്ത്​ നാഗ്​എന്നീ സ്​ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി.

ഇൗയാഴ്​ചയിൽ കശ്​മീരിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച്​ പൊലീസുകാർക്കും രണ്ട്​ സുരക്ഷ ഉദ്യോഗസ്​ഥർക്കും പരിക്കേറ്റിരുന്നു. മെഹബൂബ മുഫ്​തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കശ്​മീർ സംഘർഷങ്ങളെ സംബന്ധിച്ച്​ കൂടിക്കാഴ്​ച്ച നടത്താനിരിക്കെയാണ്​ പുതിയ സംഭവമുണ്ടായിരിക്കുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir attackkurshid ahamed ganayi
Next Story