Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷീന ബോറ വധം: പീറ്റർ മുഖർജിയെ കുറ്റപ്പെടുത്തി മകൻ രാഹുൽ

text_fields
bookmark_border
ഷീന ബോറ വധം: പീറ്റർ മുഖർജിയെ കുറ്റപ്പെടുത്തി മകൻ രാഹുൽ
cancel

മും​ൈബ: ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയുടെ ഭർത്താവ്​ പീറ്റർ മുഖർജിയെ മകൻ രാഹുൽ കുറ്റപ്പെടുത്തുന്നതി​​െൻറ ഫോൺ സംഭാഷണങ്ങൾ പുറത്ത്​. ഷീനയെ കാണാതായാൽ എന്താണ്​ പ്രശ്​നമെന്നും  എന്തിനാണ് പ്രശ്നങ്ങൾ സൃഷ്​ടിക്കുന്നതെന്നും രാഹുലിനോട് പീറ്റർ ചോദിക്കുന്നുണ്ട്. ത​​െൻറ കാമുകിയെ കാണാതായതിൽ പിതാവിനെ രാഹുൽ സംശയിക്കുന്നു. ഷീന​ ബോറ​െയ പെ​െട്ടാന്നൊരു ദിവസം കാണാതായാൽ എന്തുസംഭവിക്കുമെന്ന്​ സംഭവത്തിന്​ ഒരു വർഷം മുമ്പ്​ പീറ്റർ ​േചാദിച്ച കാര്യവും രാഹുൽ ഒാർമിപ്പിക്കുന്നുണ്ട്​. ഷീന ഉപേക്ഷിച്ച് പോയതിൽ രാഹുലിനെ പീറ്റർ ആശ്വസിപ്പിക്കുന്നതും സംഭാഷണങ്ങളിൽ കേൾക്കാം. രാഹുൽ റെക്കോഡ്​ ചെയ്​തതാണ്​ സംഭാഷണങ്ങൾ.  തെളിവുകളായി കോടതിയിൽ സിബി​െഎ സമർപ്പിച്ച സംഭാഷണങ്ങളാണ്​ പുറത്തുവന്നത്​.


പീറ്റര്‍ മുഖര്‍ജിയുടെ രണ്ടാം ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകളാണ് ഷീന ബോറ. നാലു വര്‍ഷം മുമ്പ് ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റായ്ഗഢ് ജില്ലയിലെ വിജനമായ ഗ്രാമത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജിയാണ് മുഖ്യപ്രതി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story