Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കമലേഷ് തിവാരിക്കെതിരായ കേസ് നാലാഴ്ചക്കുള്ളിൽ തീർപ്പാക്കണം- സുപ്രീം കോടതി
text_fieldsbookmark_border
ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിക്കെതിരായ കേസ് നാലാഴ്ചക്കുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. അലഹാബാദ് ഹൈകോടതിക്കാണ് ഇതുസംബന്ധിച്ച് സുപ്രീകോടതി ഉത്തരവ് നൽകിയത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് തിവാരിക്കെതിരെ കേസെടുത്തിട്ടുത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിവാരി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിനെതിരെയാണ് കമലേഷ് തിവാരിക്കെതിരെ കേസെടുത്തത്. എന്നാൽ കമലേഷ് തിവാരി ഹിന്ദുമഹാസഭയുടെ വർക്കിങ് പ്രസിഡന്‍റല്ലെന്ന് സംഘടന പിന്നീട് വ്യക്തമാക്കിയിരുന്നു.
Next Story
