Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോട്ടിന് ഗിന്നസ്...

കോട്ടിന് ഗിന്നസ് റെക്കോഡ്: മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

text_fields
bookmark_border
കോട്ടിന് ഗിന്നസ് റെക്കോഡ്: മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
cancel

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ടിന് റെക്കോഡ് വില ലഭിച്ചത് ‘മഹത്തായ ത്യാഗ’ത്തിന് കിട്ടിയ അംഗീകാരമെന്ന് പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മോദിയുടെ കോട്ട് ഗിന്നസ് റെക്കോഡ് വിലയില്‍ വിറ്റുപോയ വാര്‍ത്ത ടാഗ് ചെയ്താണ് രാഹുലിന്‍െറ പ്രതികരണം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് സ്വര്‍ണ നൂലില്‍ സ്വന്തം പേര് ഉടനീളം തുന്നിയ കോട്ട് മോദി ധരിച്ചത്.

 

Show Full Article
TAGS:modi suite 
Next Story