Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരില്‍ നുഴഞ്ഞുകയറ്റം; ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു
text_fieldsbookmark_border
കശ്മീര്‍: ജമ്മു കശ്മീരിലെ കുപ് വാരയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്.
കുപ് വാര ജില്ലയിലെ തങ്ധാര്‍ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരുടെ സാന്നിധ്യം മനസ്സിലാക്കിയ സൈനികര്‍ വെടിവെക്കുകയായിരുന്നു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് ഉറപ്പാക്കാന്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
