Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോരക്ഷാ ദൾ നേതാവ്​...

ഗോരക്ഷാ ദൾ നേതാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഗോരക്ഷാ ദൾ നേതാവ്​ അറസ്റ്റിൽ
cancel

പട്യാല: ഗോരക്ഷാ ദൾ നേതാവ്​ സതീഷ്​കുമാർ പഞ്ചാബിൽ അറസ്റ്റിൽ. നവമാധ്യമങ്ങൾ വഴി  പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനാ പ്രവർത്തകരെ മർദിച്ചതിനാണ്​ പട്യാല പൊലീസ്  ഗോരക്ഷാ നേതാവിനെ അറസ്റ്റ്​ചെയ്തത്​. ഇയാളെ ഞായാറാഴ്ച ജില്ലാ മജിസ്ട്രേറ്റ്​ കോടതിയിൽ ഹാജരാക്കും.

ആഗസ്റ്റ്​​ എട്ടിനാണ്​ കൊലക്കുറ്റത്തിന്​സതീഷിനെതിരെ പൊലീസ്​ കേസെടുത്തത്​. ഇയാൾ തങ്ങളെ കൊള്ളയടിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തെന്ന പരാതിയിൽ ഇതിനകം അനേകം ആളുകൾ പരാതിയുമായി പഞ്ചാബ്​ പൊലീസിനെ സമീപിച്ചിട്ടുണ്ട്​.  ഗോസംരക്ഷണ പ്രവർത്തകരിൽ ഭൂരിഭാഗം  പേരും സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരാണെന്ന്​നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി  പറഞ്ഞിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gau rakshadhal
Next Story