Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ കനത്ത മഴ;...

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

text_fields
bookmark_border
മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം
cancel

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന്​ ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന്​ ആളുകളെ രക്ഷപ്പെടുത്തുന്നതിന് ​ഹെലികോപ്​റ്ററി​​െൻറ സഹായം സർക്കാർ തേടിയിട്ടുണ്ട്. ദുരിതാശ്വാസ  പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കുമായി സൈന്യത്തി​​​െൻറ സഹായം തേടുന്ന കാര്യം ആലോചനയിലാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം രഹാത്ഗഡിൽ വീട്​ തകർന്ന് ​ഒരുകുടുംബത്തിലെ കുട്ടികളുൾപ്പെടെ ഏഴുപേർ മരിക്കുകയും മൂന്ന് ​പേർക്ക്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തിരുന്നു. സത്​നാ ജില്ലയിലെ സാഗറിൽ നിർമാണ മേഖലയിലെ തൊഴിലാളികളുടെ കുടുംബങ്ങൾ താമസിച്ച മൂന്നു നില കെട്ടിടമാണ്​ കനത്ത മഴയിൽ തകർന്ന്​ വീണത്​. നാലു പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainflood
Next Story