Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'നീറ്റ്': ഉത്തരവിൽ ഭേദഗതിയില്ല
text_fieldsbookmark_border
ന്യൂഡൽഹി: മെഡിക്കൽ പ്രവേശത്തിന് നീറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ ഹരജിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ അധ്യക്ഷനായ െബഞ്ച് തള്ളിയത്. കേസിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാറുകളുടെ സിലബസും സി.ബി.എസ്.ഇ സിലബസും വ്യത്യസ്തമാണെന്ന് സൂചിപ്പിച്ചാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. പരീക്ഷക്ക് തയാറെടുക്കാൻ ആവശ്യമായ സമയം ലഭിക്കില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
Next Story
