Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിയകുമാറിനും...

അമിയകുമാറിനും റെക്കോഡ്

text_fields
bookmark_border
അമിയകുമാറിനും റെക്കോഡ്
cancel

ന്യൂഡല്‍ഹി: ഒഡിഷയുടെ അമിയ കുമാര്‍ മല്ലിക്കിന്  പുരുഷന്മാരുടെ നൂറുമീറ്ററില്‍ നാലാം സ്ഥാനമായെങ്കിലും സെമിയില്‍ സ്വന്തമാക്കിയത് ദേശീയ ¤െറക്കാഡ്. മലയാളി താരം പി.അനില്‍ കുമാറിന്‍െറയും ആന്ധ്രയുടെ അബ്ദുല്‍ നജീബ് ഖുറേശിയുടെയും പേരിലുള്ള 10.30 സെക്കന്‍ഡാണ് അമിയ തിരുത്തിയത്. 10.26 സെക്കന്‍ഡാണ് പുതിയ സമയം. എന്നാല്‍ ഫൈനലില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ അമിയക്ക് കഴിഞ്ഞില്ല. 10.51 സെക്കന്‍ഡെടുത്ത് നാലാമതായാണ് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ ദിവസം നടന്ന  ഗ്രാന്‍ഡ്പ്രീ അത്ലറ്റിക് മീറ്റില്‍  ഇലക്ട്രോണിക് ടൈമിങ് മെഷീന്‍ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ അമിയയുടെയും ശ്രാബനി നന്ദയുടെയും പ്രകടനം അംഗീകരിക്കപ്പെട്ടില്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federation cup athletic meet
Next Story