Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടപടി അംഗീകരിക്കില്ല -ഉമര്‍, അനിര്‍ബന്‍

text_fields
bookmark_border
നടപടി അംഗീകരിക്കില്ല -ഉമര്‍, അനിര്‍ബന്‍
cancel

ന്യൂഡല്‍ഹി: പുറത്താക്കാനും പിഴ ഈടാക്കാനുമുള്ള അധികൃതരുടെ തീരുമാനം അംഗീകരിക്കാനാവില്ളെന്ന് അച്ചടക്ക നടപടിക്ക് വിധിക്കപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും. പക്ഷപാതപരമായി പ്രവര്‍ത്തിച്ച സമിതിയുടെ കണ്ടത്തെലിന്‍െറ അടിസ്ഥാനത്തില്‍ നാഗ്പുരില്‍നിന്നുള്ള തീട്ടൂര പ്രകാരമാണ് നടപടി വിധിച്ചിരിക്കുന്നതെന്ന് അനിര്‍ബന്‍ പ്രതികരിച്ചു. വൈസ് ചാന്‍സലര്‍ ജഗദേശ് കുമാര്‍ ഇപ്പോള്‍ ചെയ്യുന്നതാണ് ഹൈദരാബാദില്‍ രോഹിത് വെമുലക്കും കൂട്ടുകാര്‍ക്കുമെതിരെ അവിടുത്തെ വി.സി. അപ്പ റാവു ചെയ്തതെന്നും രോഹിതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പൊരുതാന്‍തന്നെയാണ് തീരുമാനമെന്നും ഉമര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രക്ഷോഭ നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിദ്യാര്‍ഥി യൂനിയനും യോഗം ചേര്‍ന്നു.
.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story