Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതീഷ് അടുത്ത പ്രധാനമന്ത്രി –ലാലു

text_fields
bookmark_border
നിതീഷ് അടുത്ത പ്രധാനമന്ത്രി –ലാലു
cancel

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍-യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ്. ബിഹാറില്‍ നിതീഷിനെ മുന്നില്‍ നിര്‍ത്തി ഭരണം പങ്കിടുന്ന രണ്ടു പാര്‍ട്ടികള്‍ക്കുമിടയില്‍ നീരസം വളരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ലാലു പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. മക്കളായ തേജസ്വിക്കോ തേജ് പ്രതാപിനോ മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുക്കാതെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നിതീഷിനെ ലാലു സമ്മതിക്കില്ളെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story