Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഷമയുടെ വസ്ത്രത്തെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍

text_fields
bookmark_border
സുഷമയുടെ വസ്ത്രത്തെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍
cancel

തെഹ്റാന്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനിലത്തെിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ വസ്ത്ര ധാരണത്തെക്കുറിച്ച് പരിഹാസവുമായി സാമൂഹ്യ മാധ്യമങ്ങള്‍. സുഷമ പിങ്ക് നിറത്തിലുള്ള ‘ഉരുളക്കിഴങ്ങിന്‍െറ ചാക്കാണ്’ ധരിച്ചിരിക്കുന്നതെന്നാണ് ട്വിറ്ററില്‍ വന്ന പ്രധാന ആക്ഷേപം.

ഇറാന്‍ വിദേശകാര്യ മന്ത്രി സാരിഫ്, പരമോന്നത ആത്മീയനേതാവ് ആയതുല്ല അലി ഖാംനഈ യുടെ മുഖ്യ ഉപദേശ്ടാവ് അലി അക്ബര്‍ വെലായ്തിയുമായുള്ള കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തില്‍ സുഷമ തലയൊഴികെയുള്ള ശരീര ഭാഗങ്ങള്‍ മറക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചതാണ് പരിഹാസങ്ങള്‍ക്ക് കാരണായത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനിലത്തെിയ മന്ത്രി ഇരു രാജ്യങ്ങളുമായി വാണിജ്യ മേഖലയിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും. ഞായറാഴ്ച 1941ല്‍ സ്ഥാപിതമായ തെഹ്റാനിലെ ഗുരുദ്വാരയും സുഷമ സന്ദര്‍ശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story