Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തരുൺ ഗോഗോയിക്കെതിരെ കേസ്
text_fieldsbookmark_border
ഗുവാഹത്തി: അസം മുഖ്യമന്ത്രി തരുൺ ഗോഗോയിക്കെതിരെ കേസ്. വോട്ടെടുപ്പ് ദിവസം വാർത്താ സമ്മേളനം നടത്തിയെന്ന പാരാതിയിലാണ് കേസ്. വേട്ടെടുപ്പ് ദിവസം നടത്തുന്ന വാർത്താസമ്മേളനം വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വോട്ടെടുപ്പ് ദിവസം രാവിലെ ഗോഗോയി നടത്തിയ വാർത്താസമ്മേളനം ആർ.പി ആക്ട് 126ന്‍റെ ലംഘനമാണെന്നും ഇത് വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന അസമിൽ 79 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
