Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.ഡി.പി-ബി.ജെ.പി സഖ്യസര്‍ക്കാറിനെ പരിഹസിച്ച് ഉമര്‍ അബ്ദുല്ല
text_fieldsbookmark_border
ശ്രീനഗര്‍: കശ്മീരില്‍ അധികാരത്തിലേറുന്ന പി.ഡി.പി-ബി.ജെ.പി സഖ്യസര്‍ക്കാറിനെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല.
മെഹബൂബയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കുശേഷം ബി.ജെ.പി-പി.ഡി.പി നേതാക്കള്‍ ചേര്‍ന്ന് ‘ഭാരത് മാതാ കീ ജയ്’ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാനുള്ള അധികാരമില്ലെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍െറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉമര്‍ അബ്ദുല്ല. തിങ്കളാഴ്ച 11ന് രാജ്ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഉമര്‍ അബ്ദുല്ലക്കും ക്ഷണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
