Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഷിങ്ടണിലേക്ക് നേരിട്ട് വിമാനവുമായി എയര്‍ ഇന്ത്യ
text_fieldsbookmark_border
ന്യൂഡല്‍ഹി: ഡിസംബറില്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് വിമാന സര്‍വിസ് ആരംഭിക്കുന്നതിന് പിന്നാലെ വാഷിങ്ടണിലേക്കും നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യയുടെ നീക്കം. വാഷിങ്ടണിലേക്ക് യാത്രാവിമാനം ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.
ഡിസംബര്‍ രണ്ടിന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് വിമാന സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
