Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അര്‍ധ സൈനിക വിഭാഗത്തില്‍ 33 ശതമാനം വനിതാ സംവരണം -മന്ത്രി രാജ്നാഥ്
text_fieldsbookmark_border
ന്യൂഡല്‍ഹി: പൊലീസിലും അര്‍ധ സൈനിക വിഭാഗത്തിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അംബേദ്കര്‍ വനിതാശാക്തീകരണത്തിന് വേണ്ടി ശക്തമായി നിലകൊണ്ട വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള പ്രതിബദ്ധത കണക്കിലെടുത്താണിതെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. അര്‍ധ സൈനിക വിഭാഗത്തിലെ വനിതാ സംവരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. പൊലീസില്‍ സംവരണം നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി തുടര്‍ന്നു. ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ്, സി.ഐ.എസ്.എഫ് എന്നീ അര്‍ധസൈനിക വിഭാഗങ്ങളിലാണ് വനിതാ സംവരണം ഏര്‍പ്പെടുത്തുന്നത്.
Next Story
