Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍.ഡി.ടി.വിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്

text_fields
bookmark_border
എന്‍.ഡി.ടി.വിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്
cancel

ന്യൂഡല്‍ഹി: വിദേശനാണയ വിനിമയ നിയന്ത്രണചട്ടം ലംഘിച്ചതിന് പ്രമുഖ വാര്‍ത്താചാനല്‍ എന്‍.ഡി.ടി.വിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ കാരണംകാണിക്കല്‍ നോട്ടീസ്. ചട്ടംലംഘിച്ച് 2030 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ആരോപണം. യു.കെ, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, മൊറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായി നടത്തിയ ഇടപാടില്‍ എന്‍.ഡി.ടി.വി ചട്ടംപാലിച്ചില്ളെന്ന് നോട്ടീസില്‍ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story