Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅശോക് സിംഗാള്‍...

അശോക് സിംഗാള്‍ അന്തരിച്ചു

text_fields
bookmark_border
അശോക് സിംഗാള്‍ അന്തരിച്ചു
cancel

ന്യൂഡല്‍ഹി: വി.എച്.പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സിംഗാളിന്‍െറ മരണം വി.എച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ സ്ഥിരീകരിച്ചു.

89കാരനായ സിംഗാളിനെ ന്യുമോണിയ രോഗം ബാധിച്ചതിനെ തുടര്‍ന്ന് നവംബര്‍ 14നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അദ്ദേഹം വെന്‍്റിലേറ്ററില്‍ കഴിയുകയായിരുന്നു. ബിജെപി, വി.എച്ച്.പി നേതാക്കള്‍ തിങ്കളാഴ്ച ആശുപത്രിയിലെത്തി സിംഗാളിനെ സന്ദര്‍ശിച്ചിരുന്നു.

 

 

Show Full Article
TAGS:Ashok Singhal death 
Next Story