Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഹാര്‍ ഫലം അഖ് ലാഖിനുള്ള ശ്രദ്ധാഞ്ജലിയെന്ന് മകന്‍ സര്‍താജ്
text_fieldsbookmark_border
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പുഫലം തന്‍െറ പിതാവിനുള്ള ശ്രദ്ധാഞ്ജലിയെന്ന് ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ്് അഖ്ലാഖിന്‍െറ മകനും വ്യോമസേനാ ഉദ്യോഗസ്ഥനുമായ സര്‍താജ്. നമ്മുടെ രാജ്യത്ത് വിദ്വേഷരാഷ്ട്രീയത്തിന് ഇടമില്ളെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയുടെ സംഘ്ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ഒന്നിച്ചുവെന്നത് മരിച്ചുപോയ തന്‍െറ പിതാവിനുള്ളള ശ്രദ്ധാഞ്ജലിയാണ്. വര്‍ഗീയതക്കും വിദ്വേഷരാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്താണിത്. മതത്തിന്‍െറപേരില്‍ പോരാടുന്നതുകൊണ്ട് നേട്ടമില്ളെന്ന് ജനങ്ങള്‍ തിരിച്ചറിയണം. അധികാരത്തിനുവേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കരുതെന്ന് മുഴുവന്‍ രാഷ്ട്രീയക്കാരോടും സര്‍താജ് അഭ്യര്‍ഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story