Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡല്‍ഹിയില്‍ ബീഫ് നിരോധിക്കണമെന്ന് വി.എച്ച്.പി
text_fieldsbookmark_border
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ബീഫ് വില്പന നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്‍െറ പകര്‍പ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പൊലീസ് കമീഷണര്‍, മേയര്‍മാര്‍, മുനിസിപ്പല്‍ കോര്പറേഷന് കമീഷണര്‍മാര്‍ എന്നിവര്‍ക്കും നല്കി. ബീഫ് വില്പന നിര്‍ത്തിയില്ളെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് വി.എച്ച്.പി വക്താവ് വിനോദ് ബന്‍സല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോത്തിറച്ചിയും നിയമത്തിന്‍െറ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story