Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛത്തീസ്ഗഡ് പ്രാദേശിക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം

text_fields
bookmark_border
ഛത്തീസ്ഗഡ് പ്രാദേശിക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം
cancel

ഛത്തീസ്ഗഡിൽ പ്രാദേശിക തെരഞ്ഞെടുപ്പിൻെറ ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസിന് നേട്ടം. ആകെയുള്ള നാല് മുനിസിപ്പൽ കൗൺസിലും കോൺഗ്രസ് നേടി. ആറ് നഗര പഞ്ചായത്തുകളിൽ മൂന്നെണ്ണം വീതം കോൺഗ്രസും ബി.ജെ.പിയും നേടി.

ഭിലായിൽ വൈശാലി നഗർ എം.എൽ.എ ആയ വിദ്യാരത്തൻ ഭസിനായിരുന്നു ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി. ഭസിൻ ഇവിടെ കോൺഗ്രസിൻെറ ദേവേന്ദ്ര യാദവിനോട് പരാജയപ്പെട്ടു.

ഭിലായ് മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പൽ കൗൺസിലുകളായ ജാമുൽ, കൈറാഗഡ്, ബൈകുന്ത്പൂർ, ശിവ് പൂർ, നഗരപഞ്ചായത്തുകളായ മാരോ, കോൺട, ബൈറംഗഡ്, ഭോപാൽ പട്ടണം, നർഹാർപൂർ, പ്രേംനഗർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story