Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാരക്ക് 8 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു- വിഡിയോ
text_fieldsbookmark_border
കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ദീർഘ ദൂര വായുവേധ ബാരക്ക് 8 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. കൊച്ചിയിലുള്ള ഐ.എന്‍.എസ് കൊല്‍ക്കത്ത പടക്കപ്പലില്‍ നിന്നായിരുന്നു വിക്ഷേപണം. ഇസ്രയേലുമായി സംയുക്തമായി സഹകരിച്ചാണ് മിസൈല്‍ നിര്‍മ്മിച്ചത്.
നേരത്തെ ഇസ്രയേല്‍ യുദ്ധക്കപ്പലുകളില്‍ നിന്നും രണ്ട് തവണ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലില്‍ നിന്ന് പരീക്ഷണം നടത്തുന്നത്.
Next Story
