Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയില്‍ ബി.ജെ.പി...

അയോധ്യയില്‍ ബി.ജെ.പി രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി 

text_fields
bookmark_border
അയോധ്യയില്‍ ബി.ജെ.പി രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി 
cancel

ന്യൂഡല്‍ഹി: ബി.ജെ.പി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ ശര്‍മ. രാംമന്ദിര്‍ പെട്ടെന്നുതന്നെ നിര്‍മിക്കണമെന്നത് രാജ്യത്തിന്‍െറ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഈ വിഷയത്തെപ്പറ്റി നേരത്തേ നിലപാട് വ്യക്തമാക്കിയതാണ്. സുപ്രീംകോടതി വിധിയും രാജ്യത്തെ നിയമങ്ങളും പാലിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് രാം മന്ദിര്‍ നിര്‍മാണത്തിന് കാലതാമസം വരുന്നത്. രാമായണ മ്യൂസിയം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ 170 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

Show Full Article
TAGS:ayodhya rama temple ayodhya 
Next Story