Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതിവിധിക്കു മുമ്പേ ...

കോടതിവിധിക്കു മുമ്പേ ക്ഷേത്രംപണി ആരംഭിക്കുന്നത് തടയണമെന്ന്

text_fields
bookmark_border


ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്നം കോടതിയുടെ പരിഗണനയിലിരിക്കെ മസ്ജിദ് പൊളിച്ച ഭൂമിയില്‍ ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ നിയമലംഘനമാണ് നടത്തുന്നതെന്നും അവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്നും അയോധ്യയിലെ സന്യാസിയും പൗരാവകാശ പ്രവര്‍ത്തകനുമായ യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി.
കോടതി എന്തു തീരുമാനിച്ചാലും സ്വന്തം നിലപാടുമായി മുന്നോട്ടുപോകുമെന്ന് വാദിക്കുന്നവര്‍ ശുദ്ധ ദേശദ്രോഹമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:rama temple ayodhya 
Next Story