Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2015 2:55 AM IST Updated On
date_range 1 April 2017 5:38 AM ISTപുതുവത്സരം യൂറോപ്പില്‍; ആശംസകളുമായി രാഹുലിന്‍െറ ട്വീറ്റ്
text_fieldsbookmark_border
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ന്യൂ ഇയർ സന്ദർശനത്തിനായി യൂറോപ്പിലേക്ക്. ട്വിറ്ററിലൂടെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.
പുതുവത്സര ആശംസ നേർന്ന രാഹുൽ യൂറോപ്പ് സന്ദര്‍ശനത്തിൻെറ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടില്ല. നേരത്തെ ബജറ്റ് സമ്മേളനകാലത്ത് രാഹുല്‍ ഗാന്ധി അജ്ഞാതവാസം നടത്തിയത് വിവാദമായിരുന്നു. 56 ദിവസം നീണ്ട അജ്ഞാതവാസം രൂക്ഷവിമര്‍ശത്തിനിടയാക്കിയിരുന്നു.
I will be traveling to Europe for a few days. A very Happy New Year to everyone (1/2)
— Office of RG (@OfficeOfRG) December 28, 2015 Hope the new year brings much joy and happiness to you and everyone close to you! (2/2)
— Office of RG (@OfficeOfRG) December 28, 2015 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
