Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കോടതിയിൽ...

ഡൽഹിയിൽ കോടതിയിൽ വെടിവെപ്പ്; പൊലീസ് കോൺസ്റ്റബ്ൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
ഡൽഹിയിൽ കോടതിയിൽ വെടിവെപ്പ്; പൊലീസ് കോൺസ്റ്റബ്ൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക്
cancel

ന്യൂഡൽഹി: ഡൽഹിയിൽ കോടതിയിലുണ്ടായ വെടിവെപ്പിൽ പൊലീസ് കോൺസ്റ്റബ്ൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. രാംകുമാർ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹത്തിൻെറ മരണം സംഭവിച്ചു. ഡൽഹിയിലെ കാർകാർഡൂമ കോടതിയിൽ രാവിലെ 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമികൾ മൊത്തം ആറ് റൗണ്ട് വെടിയുതിർത്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

Show Full Article
TAGS:delhi shootout 
Next Story