Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രൂപയുടെ മൂല്യത്തിൽ വൻഇടിവ്; രണ്ട് വർഷത്തിനിടയിലെ താഴ്ന്ന നിരക്ക്

text_fields
bookmark_border
രൂപയുടെ മൂല്യത്തിൽ വൻഇടിവ്; രണ്ട് വർഷത്തിനിടയിലെ താഴ്ന്ന നിരക്ക്
cancel

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. രണ്ട് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ് ഡോളറിനെതിരെ രൂപയുടെ മൂല്യം 67.09ലെത്തി.  21 പൈസയുടെ നഷ്ടമാണ് ഇന്ന് രാവിലത്തെ വ്യാപാരത്തിലുണ്ടായത്.  രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു.

27മാസത്തെ താഴ്ന്ന നിലവാരമായ 66.88 ആയിരുന്നു വെള്ളിയാഴ്ച രൂപയുടെ മൂല്യം. രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ വൻതോതിൽ പണം പിൻവലിക്കുന്നതാണ് മൂല്യമിടിയാനുള്ള പ്രധാനകാരണം. ഡിസംബര്‍ 15ന് നടക്കുന്ന യു.എസ് ഫെഡ് റിസര്‍വ് യോഗത്തിന് മുന്നോടിയായാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story