Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് സന്ദർശനം: മന്ത്രി സുഷമ ഇന്ന് പാർലമെൻറിൽ പ്രസ്​താവന നടത്തും

text_fields
bookmark_border
പാക് സന്ദർശനം: മന്ത്രി സുഷമ ഇന്ന് പാർലമെൻറിൽ പ്രസ്​താവന നടത്തും
cancel

ന്യൂഡൽഹി: പാകിസ്താൻ സന്ദർശനം സംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വെള്ളിയാഴ്ച പാർലമെൻറിൽ പ്രസ്താവന നടത്തും.   പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയും വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട്  തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ് നൽകിയ നോട്ടീസിന് മറുപടിയായി പാർലമെൻററികാര്യമന്ത്രി വെങ്കയ്യ നായിഡു ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം.  മന്ത്രി സുഷമയുടെ പ്രസ്താവനക്ക് ശേഷം ഇക്കാര്യത്തിൽ ഹ്രസ്വ ചർച്ചക്കും സർക്കാർ ഒരുക്കമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story