Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ബി. ബര്‍ദന്‍െറ നില ഗുരുതരമായി തുടരുന്നു
text_fieldsbookmark_border
ന്യൂഡല്‍ഹി: പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന കമ്യൂണിറ്റ് നേതാവ് എ.ബി. ബര്‍ദന്‍െറ നില ഗുരുതരമായി തുടരുന്നു. ഡല്‍ഹി ജെ.ബി പന്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തെ എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ബര്‍ദന്‍െറ വിദേശത്തുള്ള മകന്‍ ഡല്‍ഹിയിലത്തെിയിട്ടുണ്ട്. ഡല്‍ഹിയില്‍ സി.പി.ഐ ആസ്ഥാനത്ത് താമസിക്കുന്ന ബര്‍ദന് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിലാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
