Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാംദേവിന്‍െറ പതഞ്ജലി നൂഡ്ല്‍സില്‍ പുഴു
text_fieldsbookmark_border
നര്‍വാന (ഹരിയാന): വിവാദ യോഗഗുരു ബാബാ രാംദേവിന്‍െറ കമ്പനിയായ പതഞ്ജലി ആട്ട നൂഡ്ല്‍സില്‍ പുഴു. ഹരിയാനയിലെ കടയില്‍നിന്ന് നൂഡ്ല്‍സ് വാങ്ങിയ ആള്‍ വീട്ടിലത്തെി പാക്കറ്റ് തുറന്നുനോക്കിയപ്പോഴാണ് പുഴുവിനെ കണ്ടത്. പതഞ്ജലി കമ്പനിക്കെതിരെ കേസ് നല്‍കുമെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാല്‍, സീല്‍ചെയ്ത പാക്കറ്റില്‍ പുഴു എങ്ങനെ വന്നുവെന്ന് അറിയില്ളെന്ന് കടയുടമ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
