Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61.50 രൂപ കൂട്ടി
text_fieldsbookmark_border
ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 61.50 രൂപ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വ്യോമ ഇന്ധനത്തിന് 1.2 ശതമാനം കുറവും വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുപ്രകാരം 14.4 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 606.50 രൂപയാണ് വില. ചെന്നൈയില്‍ 621.21 രൂപയും. നവംബര്‍ ഒന്നിന് 27.50 രൂപ വര്‍ധിപ്പിച്ചിരുന്നു.
ആഗോള വിപണിയിലെ വര്‍ധനക്ക് ആനുപാതികമായാണ് വര്‍ധനയെന്നാണ് വിശദീകരണം.
Next Story