Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത് വസ്ത്രം അലക്കാൻ –തേജസ്വി യാദവ്
text_fieldsbookmark_border
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ കളിയാക്കി ബിഹാർ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിെൻറ മകനുമായ തേജസ്വി യാദവ്. വസ്ത്രങ്ങൾ അലക്കാൻ വേണ്ടി മാത്രമാണ് മോദി ഇന്ത്യയിലെത്തുന്നതെന്ന് തേജസ്വി പരിഹസിച്ചു. വിദേശത്ത് പോകാനാണോ മോദിയെ ജനം അധികാരത്തിലേറ്റിയത്. രാജ്യത്തിെൻറ വികസനകാര്യങ്ങൾ നോക്കാൻ മോദിക്ക് സമയമില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കുന്ന സർക്കാറാണ് ബിഹാറിൽ അധികാരമേറ്റതെന്നും തേജസ്വി പറഞ്ഞു.
Next Story
