Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉൗട്ടി പർവത ട്രെയിനിൽ...

ഉൗട്ടി പർവത ട്രെയിനിൽ ‘സെൽഫി’യെടുത്താൽ 2000 പോകും

text_fields
bookmark_border
ooty-hill-train-2408119.jpg
cancel

കോ​യ​മ്പ​ത്തൂ​ർ: ഉൗ​ട്ടി പ​ർ​വ​ത ട്രെ​യി​ൻ ഒാ​ടി​ക്കൊ​ണ്ടി​രി​ക്കെ അ​പാ​യ​ക​ര​മാ​യ നി​ല​യി​ൽ ‘സെ​ൽ​ഫി’ ​യെ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ ര​ണ്ടാ​യി​രം രൂ​പ പി​ഴ ഇൗ​ടാ​ക്കു​മെ​ന്ന്​ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ട്രെ​യി​ൻ വ​ര​വെ പാ​ളം മു​റി​ച്ചു​ക​ട​ന്നാ​ൽ ആ​യി​രം രൂ​പ, ടി​ക്ക​റ്റി​ല്ലാ​തെ പ്ലാ​റ്റ്​​ഫോ​റ​ത്തി​ൽ നി​ന്നാ​ൽ 1000 രൂ​പ, റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ, റെ​യി​ൽ​പാ​ള​ങ്ങ​ൾ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ചാ​ൽ 200 രൂ​പ എ​ന്നി​ങ്ങ​നെ പി​ഴ ഇൗ​ടാ​ക്കു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selfieootty hill train
News Summary - 2000 fine for taking selfie in ooty hill train -india news
Next Story