Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right9/11...

9/11 മനുഷ്യരാശിക്കെതിരായ ആക്രമണം –മോദി

text_fields
bookmark_border
9/11 മനുഷ്യരാശിക്കെതിരായ ആക്രമണം –മോദി
cancel

അ​ഹ​മ്മ​ദാ​ബാ​ദ്​: 9/11 ഭീ​ക​രാ​ക്ര​മ​ണം മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഹ്​​മ​ദാ​ബാ​ദി​ൽ നി​ർ​മി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്​​റ്റ​ൽ സ​മു​ച്ച​യം ക​ന്യ ച​ത്രാ​ല​യ​ത്തി​െൻറ ഭൂ​മി പൂ​ജ​യി​ൽ പ​െ​ങ്ക​ടു​ത്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. 9/11 ലോ​ക​ച​രി​ത്ര​ത്തി​ലെ മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട​താ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഇ​തേ ദി​വ​സം 1893 സെ​പ്റ്റം​ബ​ർ 11ന് ​സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ഷി​കാ​ഗോ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​താ​യി മോ​ദി പ​റ​ഞ്ഞു. 9/11 പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ൾ​ക്കു​ള്ള ശാ​ശ്വ​ത പ​രി​ഹാ​രം മാ​ന​വി​ക​ത​യു​ടെ ഈ ​മൂ​ല്യ​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കു​മെ​ന്ന് ഇ​ന്ന് ലോ​കം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​നാ​റ​സ്​ ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​മി​ഴ്​ ക​വി സു​ബ്ര​ഹ്​​മ​ണ്യ ഭാ​ര​തി​യു​ടെ പേ​രി​ൽ ചെ​യ​ർ സ്​​ഥാ​പി​ക്കു​മെ​ന്നും മോ​ദി പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modi9/11
Next Story