Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ: മാർക്കറ്റിൽ...

കശ്​മീർ: മാർക്കറ്റിൽ സ്​ഫോടനം; 20 പേർക്ക്​ പരിക്ക്​

text_fields
bookmark_border
കശ്​മീർ: മാർക്കറ്റിൽ സ്​ഫോടനം; 20 പേർക്ക്​ പരിക്ക്​
cancel

ശ്രീനഗർ: കശ്​മീരിലെ സോപോർ നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലേക്ക്​​ തീവ്രവാദികൾ ഗ്രനേഡ്​ എറിഞ്ഞ് ​ നടത്തിയ സ്​ഫോടനത്തിൽ 20 പേർക്ക്​​ പരി​േക്കറ്റതായി പൊലീസ്​. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്​. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക്​ മാറ്റി.

യൂറോപ്യൻ യൂനിയൻ പാർല​െമൻറ്​ അംഗങ്ങൾ കശ്​മീർ സന്ദർശിക്കുന്നതിന്​ തലേദിവസമാണ്​ ആക്രമണം. മേഖല സുരക്ഷാസേനയുടെ വലയത്തിലാണ്​. അക്രമികളിൽ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirterrorist attackgrenade attackindia newsSoporeHotel Plaza
News Summary - 20 injured after terrorists attack in Kashmir's Sopore - India news
Next Story