Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസമിൽ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു

text_fields
bookmark_border
അസമിൽ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു
cancel
camera_altRepresentative Image

ഗുവാഹത്തി: അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു. തെക്കൻ അസമിലെ ബാരാക്​ വാലിയിലെ ലഖിപൂർ പ്രദേശത്താണ്​​ അപകടം. 

മൂന്നുജില്ലയിൽ നിന്നുള്ളവരാണ്​ മരിച്ചത്​. മരിച്ചവരിൽ ഏഴുപേർവീതം കച്ചർ ഹൈലകന്ദി ജില്ലകളിൽനിന്നാണ്​. ആറുപേർ കരീംഗഞ്ച്​ ജില്ലക്കാരാണ്​. 

രണ്ടു ദിവസമായി സംസ്​ഥാനത്ത്​ കനത്ത മഴയാണ് അനുഭവപ്പെടുന്നത്​​​. പ്രദേശത്ത്​ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു​. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 20 Dead In Landslides In South Assam -India news
Next Story