Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ വീണ്ടും വിമത...

കർണാടകയിൽ വീണ്ടും വിമത നീക്കം; 20 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന്​ 

text_fields
bookmark_border
yediyurappa
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഒ​രി​ട​വേ​ള​ക്കു​ശേ​ഷം വി​മ​ത നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ത്ത ഉ​മേ​ഷ് ക​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബി.​ജെ.​പി​യി​ൽ വി​മ​ത നീ​ക്കം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ലെ​ത്തു​മെ​ന്ന മ​റു​പ​ടി​യു​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ല​ക്ഷ്മ​ൺ സ​വാ​ദി രം​ഗ​ത്തെ​ത്തി.  

20ഒാ​ളം കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ൽ ചേ​രാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​മാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും ല​ക്ഷ്മ​ൺ സ​വാ​ദി പ​റ​ഞ്ഞു.  ബി.​ജെ.​പി​യു​ടെ ഒ​രു എം.​എ​ൽ.​എ​യും വി​ൽ​പ​ന​ക്കി​ല്ലെ​ന്നും വി​മ​ത നീ​ക്ക​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskarnatakanational newsBJPPolitics
News Summary - 20 congress mla's are going to bjp
Next Story