Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിതാവി​െൻറ യൂനിഫോം...

പിതാവി​െൻറ യൂനിഫോം ​ധരിച്ച്​ സൈനിക​െൻറ അന്ത്യകർമങ്ങളിൽ പിഞ്ചുകുഞ്ഞ്

text_fields
bookmark_border
sivacharans-son
cancel
camera_alt???????????????? ?????? ???????????????? ????? ????????????????

ചെ​ന്നൈ: ര​ണ്ടു​ വ​യ​സ്സു​കാ​ര​ൻ ത​​​െൻറ പി​താ​വി​​​െൻറ സൈ​നി​ക യൂ​നി​ഫോം ​ ധരിച്ച്​ മൃ​ത​ദേ​ഹം കിടത്തിയ പെ​ട്ടി​യി​ൽ മു​ത്ത​മി​ട്ട്​ അ​ന്ത്യ​യാ​ത്രാ​മൊ​ഴി ചൊ​ല്ലി​യ​ത്​ വി​കാ​ര​നി​ർ​ഭ​ര കാ​ഴ്​​ച​യാ​യി. ത​മി ​ഴ്​​നാ​ട്ടി​ലെ അ​രി​യ​ലൂ​ർ ജി​ല്ല​യി​ലാ​ണ്​ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ശി​വ​ച​ന്ദ്ര​ൻ എ​ന്ന സി.​ആ​ർ.​പി.​എ​ഫ്​ ഭ​ട​​​െൻറ മൃ​ത​ദേ​ഹം സം​സ്​​ക​രി​ച്ച​ത്. പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ ഗാ​ന്ധി​മ​തി​യും പി​ഞ്ചു​മ​ക​ൻ ശി​വ​മു​നി​യ​നും ശി​വ​ച​ന്ദ്ര​​​െൻറ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

എ​ന്താ​ണ്​ സം​ഭ​വി​ക്കു​ന്ന​തെ​ന്ന്​ തി​രി​ച്ച​റി​യു​ന്നി​ല്ലെ​ങ്കി​ലും കു​ഞ്ഞാ​യ ശി​വ​മു​നി​യ​ൻ പി​താ​വി​​​െൻറ യൂ​നി​ഫോം ധരിച്ചാ​ണ്​ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ദേ​ശീ​യ പ​താ​ക പു​ത​ച്ച പെ​ട്ടി​യി​ൽ ശി​വ​ച​ന്ദ്ര​​​െൻറ ചി​ത്രം നോ​ക്കി​യാ​ണ്​ കു​ഞ്ഞ്​ ചും​ബ​ന​മ​ർ​പ്പി​ച്ച​ത്. അ​വ​ധി​ക്കെ​ത്തി​യ ശി​വ​ച​ന്ദ്ര​ൻ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച​യാ​ണ്​ പു​തി​യ ജോ​ലി​സ്​​ഥ​ല​മാ​യ ജ​മ്മു​വി​ൽ എ​ത്തി​യ​ത്.

ശി​വ​ച​ന്ദ്ര​​​െൻറ കു​ടും​ബം നേ​രി​ടു​ന്ന​ത്​ തടുർച്ചയായ ര​ണ്ടാ​മ​ത്തെ ദു​ര​ന്ത​മാ​ണ്. ര​ണ്ടു​ വ​ർ​ഷം മു​മ്പാ​ണ്​ അ​നു​ജ​ൻ ചെ​ന്നൈ​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. വ​യോ​ധി​ക​നാ​യ പി​താ​വ്​ ചി​ന്ന​യ്യ​ക്ക്​ എ​ന്താ​ണ്​ സം​ഭ​വി​ച്ച​ത്​ എ​ന്നു​പോ​ലും അ​റി​യാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CRPF jawansCRPF jawan
News Summary - 2 years old wears dads military outfit in burial ceremony-india news
Next Story