Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ വയസുകാരിയെ...

രണ്ട്​ വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​ത്​ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

text_fields
bookmark_border
രണ്ട്​ വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​ത്​ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു
cancel

ന്യൂഡൽഹി: അമ്മയോടൊപ്പം പാതയോരത്ത്​ കിടന്നുറങ്ങുകയായിരുന്ന രണ്ട്​ വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്​തു. വടക്കൻ ഡൽഹിയിലാണ്​ ദാരുണമായ സംഭവം അരങ്ങേറിയത്​. കുട്ടിയെ പീഡനത്തിനിരയാക്കിയതിന്​ ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്​ മയക്കുമരുന്നിന്​ അടിമയായ 24കാരനെ ഡൽഹി പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ശനിയാഴ്​ച രാത്രിയായിരുന്നു യുവാവ്​ കുട്ടിയെ തട്ടിക്കൊണ്ടുപോയത്​. പുലർച്ചെ 2:30നാണ്​ കുട്ടിയെ നഷ്​ടമായ വിവരം മാതാവ്​ അറിയുന്നത്​.

ഗുരുതര പരിക്കുകളോടെ കുട്ടിയെ ഡൽഹിയിലെ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. പൊലീസായിരുന്നു റെയിൽവേ ട്രാക്കിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusedelhi rapechild rape
News Summary - 2-year-old child kidnapped and raped-india news
Next Story