Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ: രണ്ട്​ ഭീകരരെ വധിച്ചു

text_fields
bookmark_border
ani-visual
cancel

കാശ്മ‌ീ‌‌‌ർ: പുൽവാമ ജില്ലയിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ രണ്ട് ഭീകര‌‌ രെ വധിച്ചതായാണ്​ റിപ്പോർട്ട്​. ത്രാലിലെ ഒരു വീട്ടിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന്​ ഇന്നലെ രാത്രി മുതലാണ്​ സേന തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ സേനയും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടാവുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തെ ഇൻറർനെറ്റ്​ സേവനമടക്കം നിർത്തലാക്കിയിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 Terrorist Killed In Encounter In Jammu And Kashmir's Pulwama-india news
Next Story