Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരികൾ യമുന നദിയിൽ മുങ്ങി മരിച്ചു

text_fields
bookmark_border
സഹോദരികൾ യമുന നദിയിൽ മുങ്ങി മരിച്ചു
cancel

ലഖ്നോ: യമുന നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് സഹോദരികൾ മുങ്ങി മരിച്ചു. ഉത്തർപ്രദേശിലെ ലാലാപൂരിലാണ് സംഭവം. ജാഗൃതി, ശ്രേയ (16) എന്നിവരാണ് മരണപ്പെട്ടത്.

ഇരുവരും ഡൽഹിയിൽ നിന്ന് ലാലാപൂരിലേക്ക് എത്തിയതിന് പിന്നാലെയാണ് സംഭവം. നാട്ടിലെത്തിയ ഇവർ ഇളയ സഹോദരനോടൊപ്പം കുളിക്കാനായി പുഴയിലേക്ക് പോകുകയായിരുന്നു. തുടർന്നായിരുന്നു അപകടം.

തിരച്ചിലിനൊടുവിൽ മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2 Teenage Girls Drown In River Yamuna In UP's Prayagraj: Cops
Next Story