Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഗുണ്ടാ സംഘങ്ങൾ...

ഡൽഹിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; രണ്ടുപേർ ​െകാല്ലപ്പെട്ടു

text_fields
bookmark_border
fire
cancel

ന്യൂഡൽഹി: തെക്ക്​ പടിഞ്ഞാറൻ ഡൽഹിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന്​ ​രണ്ടുപേർ ​െകാല്ല പ്പെട്ടു. ദ്വാരകമോർ മെട്രോ സ്​റ്റേഷനു സമീപം ഇന്ന​െല ൈവെകീട്ടാണ്​ സംഭവം. കൊല്ലപ്പെട്ടവർ ക്രിമിനലുകളാണ്​.

പർവീൺ ഗെഹ്​ലോട്ട്​, വികാസ്​ ദലാൽ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. ഇരുവർക്കുമെതിരെ ഡൽഹി, ഹരിയാന എന്നിവിടങ്ങളിലായി കൊലപാതകം, കൊള്ള, കവർച്ച എന്നിവക്ക്​ കേസുകളുണ്ട്​.

വസ്​തുത്തർക്കവുമായി ബന്ധപ്പെട്ടാണ്​ ഇരു സംഘവും തമ്മിൽ വെടിവെപ്പുണ്ടായതെന്ന്​ പൊലീസ്​ പറയുന്നു. പർവീൺ ​െഗഹ്​ലോട്ടും സംഘവും കാറിൽ സഞ്ചരിക്കവെ മറ്റൊരു കാറിലെത്തിയ മൂന്നു പേർ ഇവർക്കെതിരെ നിറ​െയാഴിക്കുകയായിരുന്നു. തിരക്കേറിയ നഗര ഭാഗത്ത്​ വെച്ച്​ 15 തവണയാണ്​ പരസ്​പരം നിറയൊഴിച്ചത്​.

അതിനിടെ പൊലീസ്​ സ്​ഥലത്തെത്തി സംഘാംഗങ്ങൾക്ക്​ നേരെ വെടിവെച്ചു. സംഭവത്തിൽ കാറിനുള്ളിലെ രണ്ടുപർ കൊല്ലപ്പെടുകയായിരുന്നു. ​െവടി​െവച്ചവരിൽ രണ്ടുപേർ ഓടി രക്ഷപ്പെ​ട്ടെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shot diedmalayalam newsDelhi Gang War
News Summary - 2 Shot Dead Inside Car In Busy Traffic In Delhi Gang War - India News
Next Story